ഇവിടാരുമില്ലേ???

കല്ല്യാണത്തിന് ക്രിസ്തീയ ആചാരപ്രകാരം ഇടവക വികാരി അച്ചന്റെ കുറി വേടിക്കണം.അതായിത് അച്ചൻ കല്യാണ ചെക്കനോടും പെണ്ണിനോടും മതപ്രകാരമുള്ള കീഴ്വഴക്കങ്ങളും, പ്രാർത്ഥനകളും ചോദിച്ച് തൃപ്തിപെടും. പിന്നെ കുറെ വിവാഹ സബ്ന്ധ ഉപദേശങ്ങളും. അങ്ങനെ ചോദ്യങ്ങൾക് ഒടുവിൽ ഉപദേശത്തിന്റെ രണ്ടാം… Read more “ഇവിടാരുമില്ലേ???”

അഹങ്കാരo

സ്വന്തം എന്ന് പറയാൻ ആരെങ്കിലും ഉള്ളവരുടെ അഹങ്കാരം കണ്ടു കൊണ്ടിരിക്കണം.. രസമാണ്, സ്വാർത്ഥയുടെ,പ്രണയത്തിന്റെ അങ്ങനെ നിർവചിക്കാനാവാത്ത നൂറായിരം വികാരങ്ങളുടെ ചിരിയഹങ്കാരം…

തോന്നലുകൾ ഉണ്ടാകുന്നത്

മനുഷ്യൻ എന്നത് പ്രതിഭാസപരമായ ചിന്തയോ, തോന്നലോ ഒക്കെ ആണ്. വെറുക്കാനും മറക്കാനും പൊറുക്കാനും ചതിക്കാനും എല്ലാത്തിനുമുപരി സ്നേഹിക്കാനും ഒക്കെ കഴിയുന്ന തോന്നൽ.