ജീവൻ

ജീവിതത്തിൽ ഒരു പ്രണയമെങ്കിലും നഷ്ടപ്പെടാതെങ്ങിനെയാണ്….ജീവൻ… അവനാരെയും പ്രണയിച്ചിട്ടില്ലെന്ന്, ഞാൻ അത്ഭുതപ്പെട്ടു…. കോക്കാട്ടിയിലെ ചായക്കടയിൽ നിന്ന് ആവി പറക്കുന്ന ഒരു കട്ടനും, രണ്ടു പാൽ ചായയുമടക്കം മൂന്നു ചില്ലു ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ എൻ്റെ ചുണ്ടിൽ അറിയാതെ ഒരു പരിഹാസം… Read more “ജീവൻ”

കാൽപ്പാടുകൾ

ചെമ്പകം കൊഴിഞ്ഞു വീണ വഴിയിലൂടെ ഞങ്ങൾ മരണത്തെ പറ്റി സംസാരിച്ചു നടന്നു,കുട്ടിക്കാലത്ത് ചെമ്പകവും പാലയും പൂക്കുന്നത് ഭയപ്പെട്ടിരുന്നതിനെ പറ്റി , യക്ഷി കഥകളിൽ മരണം നിഴലിച്ച് നിന്നതിനെപ്പറ്റി ഓർത്തെടുത്തു ചിരിച്ചു…. ഇന്നെന്തിനെയാണ് രവി ഭയപ്പെടുന്നുണ്ടാവുക…. കൗതുകം തോന്നിയെങ്കിലും… Read more “കാൽപ്പാടുകൾ”

ആത്മനിർവൃതി

ഇന്ന് ഞാൻ എന്നെ ഇഷ്ട്ടപെടാൻ കാരണം അഗ്രഹാര തെരുവിൽ വ്യഭിചരിക്കുന്നു എന്നതാണ്. തൂങ്ങിയതും മാർദവമേറിയതുമായ എൻ്റെ വയറിന് കുറുകെ ദൃഡമായി വരിഞ്ഞ് മുറുകി കിടന്ന അയാളുടെ കറുത്ത കൈകൾ മാറ്റി ഞാൻ എഴുന്നേറ്റു. എൻ്റെ നഗ്നതയേയും തലേന്നത്തെ… Read more “ആത്മനിർവൃതി”

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

ഞാൻ എവിടെ എഴുതി തുടങ്ങണം ജെസബൽ, ഈ പുസ്തകം കരയാതെയും ചിരിക്കാതെയും എങ്ങനെ വായിച്ച് തീർക്കും. കെ.ആർ മീരയുടെ ആരാച്ചാർ വായിച്ച് തീർന്നപ്പോൾ എനിക്ക് വല്ലാത്ത അമർഷം തോന്നി, ആണുങ്ങളെ ഇങ്ങനെ ദോഷിക്കേണ്ടതുണ്ടോ, സ്ത്രികൾക്ക് ഇത്രയും ലിബറേഷൻ്റെ… Read more “സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ”

നഷ്ടങ്ങളുടെ പറുദീസ

ഞാനിന്നും നഷ്ടങ്ങളുടെ നടുക്കാണെന്ന് നിൻ്റെ ചിരി വീണ്ടും ഓർമിപ്പിക്കുന്നു, നിൻ്റെ മാറിൻ്റെ ചൂടിനടിയിൽ ഞാൻ തുളുമ്പിയ വിയർപ്പുകണം അതെപ്പോഴൊ ആവിയായി പോയിരിക്കുന്നു, നാം ഒന്നായിരുന്നില്ലെന്നും , നാം നനഞ്ഞ മഴ എൻ്റെ പകൽ സ്വപ്നമായിരുന്നെന്നും നിൻ്റെ ചിരി… Read more “നഷ്ടങ്ങളുടെ പറുദീസ”

ലളിതം സുന്ദരം

Life is simple if we are simple വാട്ട്സാപ്പ് സ്റ്റാറ്റസീൽ കണ്ടതാണ് നാം ലളിതമായിരുന്നാൽ ജീവിതവും ലളിതമായിരിക്കുമത്രേ, ബയോളജി സയൻസ് അനുസരിച്ച് മനുഷ്യനാണ് ഏറ്റവും കോപ്ലക്സ് ആയ ഘടനയുള്ള ജീവി, ജൈവികമായി ലളിതമല്ലാത്ത നമ്മൾ എങ്ങനെയാണ്… Read more “ലളിതം സുന്ദരം”

സൂഫിയും സുജിതയും

അത്രമേൽ പ്രിയമുള്ളതിനെ പ്രാന്തെന്നോ പ്രണയമെന്നോ വിളിക്കാം. ഒടുവിൽ ശവപറമ്പിലെ മൈലാഞ്ചിക്കാടും മീസാൻ കല്ലുംപോലെ സൂഫിയും സുജിതയും പിന്നെയും പ്രണയിച്ച് കൊണ്ടിരുന്നിരിക്കണം ഭൂമിയിൽ കൈകൾ കോർത്തു പിടിക്കാതെ അവരുടെ പ്രണയം മണ്ണിനടിയിൽ വേരുകൾ കൊണ്ട് ചേർന്നിരുന്നിരിക്കാം. “ജപമാല മണിയായി… Read more “സൂഫിയും സുജിതയും”